Business Skill Factory(BSF) എന്ന സ്ഥാപനം ചെറുകിട ബിസിനസ്സ്കാർക്ക് ഒരുമിച്ചു നിന്ന് അവരുടെ ബിസിനസ് ശക്തി വർധിപ്പിക്കാനും ,സ്വന്തം ദൗർബല്യം തിരിച്ചറിഞ്ഞു അതിനെ ശക്തിയാക്കി മാറ്റാനും ഒന്നിനും സ്വയം ലഭിക്കാതെ സ്വന്തം ബിസിനസ്സിനകത്തു കുടുങ്ങിക്കിടക്കുന്നുവെങ്കിൽ(in the business)പുറത്തു കിടക്കുവാനും(on the business) ,വ്യക്തിയധിഷ്ഠിത(Personal Oriented Business) ബിസിനസിൽ നിന്ന് ഓണറുടെ അഭാവത്തിലും കൃത്യമായി പ്രവർത്തിക്കുന്ന(Process Oriented Business) ഒരു സിസ്റ്റം ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മികച്ച ക്വാളിറ്റിയോടെ ലഭ്യമാക്കി ബിസിനസ്സിലെ കാലാനുസൃതമായിവരുന്ന അവസരങ്ങളെ മുമ്പിൽ കാണാനും(Opportunity) അതിനനുസരിച്ചുള്ള പുതുമകൾ(Innovations) കൊണ്ടുവരാനും മാർക്കറ്റിൽ നമ്മൾ നേരിട്ടേക്കാവുന്ന ഭീഷണികളെ ഇതിൽ അസ്സോസിയേറ്റ് ചെയ്ത ഓരോ തലച്ചോറിൽ നിന്നും(Mind master) അറിയാനും അതിനുവേണ്ട മുൻ കരുതലുകൾ എടുക്കുവാനും ,ബിസിനസ്സിന്റെ വളർച്ചക്ക് ആവശ്യമായ എല്ലാ കഴിവുകളും സ്വായത്വമാക്കാനും
ബിസിനസിനെ സ്നേഹിക്കുന്ന ,ഇഷ്ട്ടപ്പെടുന്ന ,ചെയ്യാനാഗ്രഹിക്കുന്ന ,ബിസിനസ് പെഫഷനായി സ്വീകരിച്ച ഒരാളാണ് നിങ്ങളെങ്കിൽ ,ഏറ്റവും സത്യസന്തയോടെയും ,സന്തോഷകരവും ,അഭിമാനകാരവുമായ ഒരു ബിസിനസ്സ് നമ്മൾ ഓരോരുത്തർക്കും സ്വന്തമായും ,നമ്മൾക്ക് എല്ലാവര്ക്കും ഒരുമിച്ചും പടുത്തുയർത്താം അതിനുള്ള എല്ലാ സൗകര്യവും ഈ BSF എന്ന ഈ പ്ലാറ്റഫോമിൽ ലഭ്യമാണ് ,ബിസിനസ്സിന്റെ ഓരോഘട്ടത്തിലേക്കും മനസ്സിന്റെ ബ്ലോക്കുകൾ തീർത്തു ഒരുമിച്ച് മുന്നേറാം .
Our Vision & Mission
സാധാരണക്കാരനെ മികച്ച ബിസിനസ്സുകാരനാക്കി അവന്റെ ജീവിതനിലവാരം ഉയർത്തുക .
കൃത്യമായി ലക്ഷ്യത്തിൽ ഫോക്കസ് ചെയ്ത ,അവന്റെ കഴിവുകൾ കൂട്ടി ,മികച്ച ബ്രാണ്ടായി വളർന്ന്,ശക്തമായ ഒരു ബിസിനസ് ബ്രാൻഡ് ഉണ്ടാക്കി ,ശക്തമായ പാസ്സീവ് ഇൻകം ഉണ്ടാക്കാൻ ആവശ്യമായ കാര്യങ്ങൾ നിർമിക്കുക .
Our Meetings
DIRECTOR BOARD MEET(DBM)
DBM വളരെ ബഹുമാനത്തോടെയും സീരിയസ്സായും ,ഉത്തരവാദിത്വത്തോടെയും,ഉന്മേഷത്തോടെയും പങ്കെടുക്കുക .
OWN BUSINESS DEVELOPMENT MEET(OBDM)
ബിസിനസ്സ് അടുത്തതലത്തിലേക്കും ,ബിസിനെസ്സിനെ ഓട്ടോപൈലെറ് മോഡിയിൽ ഓടാനും സഹായിക്കുന്ന മീറ്റ്.
MARKET WATCH(MW)
OWN BUSINESS DEVELOPMENT MEET ൽ ചർച്ച ചെയ്യുന്ന സബ്ജക്റ്റുകൾ ഡീറ്റേയിൽ അറിയേണ്ടതിന് ട്രെയിനിങ് ,വർക്ഷോപ്,കോഴ്സ് എന്ന രീതിയിൽ നടത്തുക .
INNOVATIVE BUSINESS CLUB MEET(IBCM)
മാർക്കറ്റ് വാച്ചിലൂടെ കണ്ടെത്തുന്ന ബിസിനെസ്സുകൾ അനലൈസ് ചെയ്ത് Evaluation ചെയ്യുക